IPL 2020: 3 factors that could help SRH win their second title this year<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയൊകു സീസണിന് തുടക്കമാവാന്‍ പോവുകയാണ്. ഇത്തവണ ശക്തരായ താരങ്ങളെത്തന്നെയാണ് ഓരോ ടീമും അണിനിരത്തുന്നത്.മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയാണ് ടീമിന്റെ നട്ടെല്ല്. കപ്പിനായുള്ള പോരാട്ടം മാര്‍ച്ച് 29ന് ആരംഭിക്കാനിരിക്കെ ഐപിഎല്ലിലെ സണ്‍റൈസേഴ്‌സിന്റെ പ്രധാനപ്പെട്ട മൂന്ന് കരുത്ത് എന്തൊക്കെയാണെന്ന് നോക്കാം.<br />#IPL2020
